SPECIAL REPORT'ആശുപത്രിയില്‍ പോയാല്‍ അവര്‍ കീറിമുറിക്കും; രാവിലെയും വൈകിട്ടും വെയില്‍ കൊണ്ടാമതി; പനിച്ചിട്ടോ നീരായിട്ടോ മെന്‍സസ് ആയിട്ടോ പുറത്ത് പോകും; വേദന മനസിന്റെ തോന്നലാണ്'; ആദ്യ സ്റ്റേജില്‍ രോഗം കണ്ടെത്തിയിട്ടും അലോപ്പതി ചികിത്സ നിഷേധിച്ചത് അക്യൂപങ്ചര്‍ ചികിത്സക; ഞെട്ടിക്കുന്ന ശബ്ദസന്ദേശം പുറത്ത്; കടുത്ത വിമര്ശനംസ്വന്തം ലേഖകൻ28 Aug 2025 2:41 PM IST